tag:blogger.com,1999:blog-7500598474896862948.post6160673002643736154..comments2023-10-26T09:58:48.953+05:30Comments on അച്ചായത്തരങ്ങൾ : "അശോകം" - Mr. മമ്മൂട്ടി അറിയാതെ പോയ കാര്യങ്ങൾ....achayatharangalhttp://www.blogger.com/profile/14816319018629965374noreply@blogger.comBlogger16125tag:blogger.com,1999:blog-7500598474896862948.post-51036375180081271282016-09-08T16:49:31.323+05:302016-09-08T16:49:31.323+05:30:-):-)achayatharangalhttps://www.blogger.com/profile/14816319018629965374noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-32211876000178535202016-09-04T11:25:00.674+05:302016-09-04T11:25:00.674+05:30അച്ചായന്റെ അഭിപ്രായത്തോട് യോജിയ്ക്കുന്നു..അച്ചായന്റെ അഭിപ്രായത്തോട് യോജിയ്ക്കുന്നു..സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-61146253523217003482015-01-14T18:10:54.408+05:302015-01-14T18:10:54.408+05:30Thanks for showing this spirit; Red Salute Comrade...Thanks for showing this spirit; Red Salute Comrade...achayatharangalhttps://www.blogger.com/profile/14816319018629965374noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-76627563329292605042015-01-14T18:04:11.688+05:302015-01-14T18:04:11.688+05:30oanu achayan ..ok i like ur articles and i respec...oanu achayan ..ok i like ur articles and i respect u ...i just wrote ma openion about this issue ...u hv a wonderfull writing skills and keep goes ....സഖാവ് കനക്https://www.blogger.com/profile/13779326529066595457noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-21960956842844280732015-01-14T11:16:20.325+05:302015-01-14T11:16:20.325+05:30mammukka oru creative challange cheythu... (My Tre...mammukka oru creative challange cheythu... (My Tree Challenge) Mammukka do his right.... വിയോജിപ്പ് ഉള്ളവർ ധാരാളം ഉണ്ടാകും. mammukka അവരുടെ അഭിപ്രായത്തെ മാനിക്കുന്നു.sudhihttps://www.blogger.com/profile/06082263000892968650noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-3425020279097416622015-01-12T21:30:16.669+05:302015-01-12T21:30:16.669+05:30:-) ;-)
:-) ;-)<br />achayatharangalhttps://www.blogger.com/profile/14816319018629965374noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-32453293083748822022015-01-12T21:24:26.744+05:302015-01-12T21:24:26.744+05:30ninakku oru marupadiyo ullopanna achaya...എന്റെ അഭ...ninakku oru marupadiyo ullopanna achaya...എന്റെ അഭിപ്രായമാണ് ഞാൻ എഴുതിയത്. വിയോജിപ്പ് ഉള്ളവർ ധാരാളം ഉണ്ടാകും. അവരുടെ അഭിപ്രായത്തെ മാനിക്കുന്നു.Noufalhttps://www.blogger.com/profile/14896314197589517194noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-24382903657054578692015-01-12T13:20:41.113+05:302015-01-12T13:20:41.113+05:30എന്റെ അഭിപ്രായമാണ് ഞാൻ എഴുതിയത്. വിയോജിപ്പ് ഉള്ളവ...എന്റെ അഭിപ്രായമാണ് ഞാൻ എഴുതിയത്. വിയോജിപ്പ് ഉള്ളവർ ധാരാളം ഉണ്ടാകും. അവരുടെ അഭിപ്രായത്തെ മാനിക്കുന്നു.achayatharangalhttps://www.blogger.com/profile/14816319018629965374noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-2654685323000751822015-01-12T13:20:25.822+05:302015-01-12T13:20:25.822+05:30എന്റെ അഭിപ്രായമാണ് ഞാൻ എഴുതിയത്. വിയോജിപ്പ് ഉള്ളവ...എന്റെ അഭിപ്രായമാണ് ഞാൻ എഴുതിയത്. വിയോജിപ്പ് ഉള്ളവർ ധാരാളം ഉണ്ടാകും. അവരുടെ അഭിപ്രായത്തെ മാനിക്കുന്നു.achayatharangalhttps://www.blogger.com/profile/14816319018629965374noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-7396374349387002082015-01-12T13:20:06.463+05:302015-01-12T13:20:06.463+05:30എന്റെ അഭിപ്രായമാണ് ഞാൻ എഴുതിയത്. വിയോജിപ്പ് ഉള്ളവ...എന്റെ അഭിപ്രായമാണ് ഞാൻ എഴുതിയത്. വിയോജിപ്പ് ഉള്ളവർ ധാരാളം ഉണ്ടാകും. അവരുടെ അഭിപ്രായത്തെ മാനിക്കുന്നു.achayatharangalhttps://www.blogger.com/profile/14816319018629965374noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-70064228847515929542015-01-12T12:04:43.740+05:302015-01-12T12:04:43.740+05:30അശോക മരത്തിനു ആയുർവേദ വിധി പ്രകാരം വളരെയേറെ പ്രാധാ...അശോക മരത്തിനു ആയുർവേദ വിധി പ്രകാരം വളരെയേറെ പ്രാധാന്യമുണ്ട് ...പക്ഷെ അശോകം ഒരു മരമാണോ എന്ന മമ്മൂട്ടി യുടെ ചോദ്യവും തള്ളിക്കളയാൻ കഴിയുമോ ...100 കൊല്ലം ഒരു അശോകം വളർന്നാൽ പോലും കഷ്ടി ഒരു വലിയ ചെമ്പരത്തി ചെടിയുടെ വലിപ്പമേ വയ്ക്കു...അതിനെ എങ്ങെനെ മരങ്ങളുടെ ഗണത്തിൽ പെടുത്താൻ കഴിയും ? മമ്മൂട്ടി അശോകം ഒരു മരമാണോ എന്ന് ചോദിച്ചത് അദ്ദേഹത്തിന് ആധികാരികമായി അതിനെക്കുറിച്ച് അറിയുന്നത് കൊണ്ടാകും ....സ്കൂളുകളിൽ ഫല വൃക്ഷ തൈകൾ വച്ച് പിടിപ്പിക്കുന്ന പരുപാടിക്കു വിളിച്ചിട്ട് അശോകം കൊണ്ട് കൊടുത്തിട്ട് നടാൻ പറഞ്ഞാൽ തിരുവായ്ക്ക് എതിർവാ ഇല്ലാതെ നട്ടു പോരാൻ മമ്മൂട്ടി പികെ ജയലക്ഷ്മി എന്ന മന്ത്രിയുടെ പി എ ഒന്നും അല്ലല്ലോ ...അശോകം എന്തെങ്കിലും ഫലം നല്‍കുന്നതായി ഇത് വരെ അറിവില്ല ...ഒരു ലക്ഷം വൃക്ഷ തൈകൾ നടുന്ന ഒരു പദ്ധതിയ്ക് വേണ്ടി എന്ത് കാരണം കൊണ്ടാണെങ്കിലും പകരം വേറൊരു വൃക്ഷ തൈ ആവശ്യപ്പെട്ടപ്പോൾ തൊടിയിൽ നിന്നിരുന്ന ആൽമരത്തിന്റെ തൈ പിഴുതു നല്കി ദാരിദ്ര്യവാസികൾ എന്ന് വിളിച്ചോതിയ സംഘാടകരുടെ പിടിപ്പുകേടിനെതിരെ അത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ മമ്മൂട്ടി മീശ മുഖത്ത് വെച്ച് കൊണ്ട് നടന്നിട്ട് വലിയ കാര്യം ഒന്നും ഇല്ല ..ഒരു തൈ ചോദിച്ചപ്പോൾ കൊടുക്കാൻ കഴിയാത്തവർ എങ്ങെനെ ലക്ഷം തൈകൾ പിടിപ്പായി നടും?...സഖാവ് കനക്https://www.blogger.com/profile/13779326529066595457noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-37715526133772717602015-01-12T12:03:50.339+05:302015-01-12T12:03:50.339+05:30ആൽമര ത്തിനും അശോക മരത്തിനും ഒക്കെ അതിന്റെതായ പ്രത്...ആൽമര ത്തിനും അശോക മരത്തിനും ഒക്കെ അതിന്റെതായ പ്രത്യേകത കളും ഗുണങ്ങളും ഉണ്ടെന്നുള്ളത് ശെരി തന്നെ ..കാരണം ഒരു ഗുണവുമില്ലാത്ത ഒരു പുൽനാമ്പ് പോലും ഈ പ്രപഞ്ച ത്തിൽ ഇല്ല ....ആൽമരം വായു വിനെ ഫിൽറ്റർ ചെയ്യുമെന്നും ശുധീകരിക്കുമെന്നും ഉള്ളത് ശാസ്ത്ര സത്യം തന്നെ ..പക്ഷെ നമ്മളാരും എന്ത് കൊണ്ട് നമ്മുടെ വീട്ടു വളപ്പിലോ കൃഷി യിടങ്ങളിലോ പറമ്പുകളിലോ ആൽമരം നടുന്നില്ല ...അതൊന്നു ചിന്തിച്ചു നോക്ക് .....മാവും പ്ലാവും തേക്കും ഈട്ടിയും റമ്പുത്താനും ഒക്കെ നട്ടു പിടിപ്പിക്കുന്ന സ്ഥാനത്ത് ഒരു ആൽമരം കുടി നടാൻ ആരും തയ്യാറാകില്ല ..പടര്‍ന്നു പന്തലിക്കുവാൻ കുറെയേറെ സ്ഥലവും വേണം ...റോഡ് വികസന ത്തി ന്റെ ആവശ്യത്തിലേക്ക് പാത യോരങ്ങളിൽ പടര്‍ന്നു പന്തലിച്ചു തണൽ വിരിച്ചു നിന്നിരുന്ന ആൽമരങ്ങൾ ഇന്ന് മുറിച്ചു മാറ്റിക്കൊണ്ടിരിക്കുന്നു .........നടുക മുറിക്കുക നടുക ..ഇതാണ് ഇപ്പോൾ നടക്കുന്നത് ..അത് മാറേണ്ടതുണ്ട് ...സഖാവ് കനക്https://www.blogger.com/profile/13779326529066595457noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-83986072332210073172015-01-12T12:02:26.890+05:302015-01-12T12:02:26.890+05:30മമ്മൂട്ടി തന്റെ പ്രതിക്ഷേധ ത്തി ലുടെ വിമര്‍ശിച്ചത് ...മമ്മൂട്ടി തന്റെ പ്രതിക്ഷേധ ത്തി ലുടെ വിമര്‍ശിച്ചത് സര്‍ക്കാരിന്റെ കെടുകാര്യസ്തതയെ ആണ് .....മരം നടൽ എന്നത് പബ്ലിസിറ്റി ക്കുവേണ്ടി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു നടപടി യായി മാറിയതിനെ ആണ് മമ്മൂട്ടി വിമര്‍ശിച്ചത് ..അദ്ദേഹം തന്റെ പ്രസംഗത്തിൽ അത് വക്തമാക്കുകയും ചെയ്തിട്ടുണ്ട് ....അശോക മരമോ ആൽ മരമോ അല്ല നടണ്ടത് കാരണം കുറേക്കാലം കഴിയുമ്പോ അത് വെട്ടിക്കളയെണ്ടി വരും .......അതിനു പകരം ഫലങ്ങൾ നല്കുന്ന വൃക്ഷങ്ങൾ ആണ് നടെണ്ടത് എന്നാണ് അദ്ദേഹം വക്ത മാക്കിയത് ...എന്തെങ്കിലും കാണിച്ചു കൂട്ടി എല്ലില്ലാത്ത വാ കൊണ്ട് രണ്ടു പ്രസംഗവും കാച്ചി വലിയൊരു കാര്യം ചെയ്തുന്നു മേനി നടിച്ചു പിനവലിയുന്ന കപട രാഷ്ട്രീയ സാമുഹ്യ നേതാക്കളെക്കാൾ എന്തുകൊണ്ടും മഹാനായ വക്തിത്വ മാണ് മമ്മൂട്ടി യുടേത് .. ചെയ്യുന്ന കാര്യം കൊണ്ട് ലോകത്തിനും സമൂഹത്തിനും എന്തെങ്കിലും ഗുണം ഉണ്ടാകണം എന്ന് അദ്ദേഹത്തിന് നിർബന്ധം ഉള്ളതുകൊണ്ടാണ് തന്റെ അതൃപ്തി മറയില്ലാതെ പുള്ളി വക്തമാക്കിയത് ,,ഇമ്മാതിരി തട്ടി ക്കൂട്ടു പരിപാടികൾ ക്കാണേൽ തന്നെ ഇനി വിളിചെക്കരുത് എന്ന് മറയില്ലാതെ യാണ് അദ്ദേഹം പറഞ്ഞത് ...എന്റെ വക ഒരു സല്യൂട്ട് ...<br />സഖാവ് കനക്https://www.blogger.com/profile/13779326529066595457noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-87099272693016034892015-01-11T14:17:39.013+05:302015-01-11T14:17:39.013+05:30അത് ഞാൻ വായിച്ചിരുന്നു. ഓരോരുത്തർക്ക് ഓരോ അഭിപ്രായ...അത് ഞാൻ വായിച്ചിരുന്നു. ഓരോരുത്തർക്ക് ഓരോ അഭിപ്രായം കാണുമല്ലോ. സ്വാമിയുടെ അഭിപ്രായം സ്വാമി പറഞ്ഞു. എന്റെ അഭിപ്രായം ഞാൻ പറഞ്ഞു....achayatharangalhttps://www.blogger.com/profile/14816319018629965374noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-40503823280093224822015-01-11T13:17:06.379+05:302015-01-11T13:17:06.379+05:30http://www.indiavisiontv.com/2015/01/10/374566.htm...http://www.indiavisiontv.com/2015/01/10/374566.htmlAnonymoushttps://www.blogger.com/profile/00484050690230989998noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-42738969006227070642015-01-10T05:23:29.594+05:302015-01-10T05:23:29.594+05:30(Y) informative too.. :)(Y) informative too.. :)sureshhttps://www.blogger.com/profile/05665191018141781479noreply@blogger.com