tag:blogger.com,1999:blog-7500598474896862948.post7009411833394057252..comments2023-10-26T09:58:48.953+05:30Comments on അച്ചായത്തരങ്ങൾ : ഇടയന്മാര് കുഞ്ഞാടുകളുടെ ഇറച്ചിയുടെ രുചി നോക്കുമ്പോള്‍.......achayatharangalhttp://www.blogger.com/profile/14816319018629965374noreply@blogger.comBlogger10125tag:blogger.com,1999:blog-7500598474896862948.post-89167464314096432872018-08-03T16:56:26.421+05:302018-08-03T16:56:26.421+05:30ഈ 15 വയസിൽ സെമിനാരിയിൽ എടുക്കുന്ന ഏർപ്പാട് തന്നെ ന...ഈ 15 വയസിൽ സെമിനാരിയിൽ എടുക്കുന്ന ഏർപ്പാട് തന്നെ നിർത്തണം achayatharangalhttps://www.blogger.com/profile/14816319018629965374noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-32114743045280967892018-08-03T16:43:44.155+05:302018-08-03T16:43:44.155+05:30തെറ്റു ചെയ്യുന്ന പുരോഹിതരെ കാലാകാലങ്ങളായി സഭ സംരക്...തെറ്റു ചെയ്യുന്ന പുരോഹിതരെ കാലാകാലങ്ങളായി സഭ സംരക്ഷിച്ചുപോരുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. പുരോഹിതരുടെ എത്രയോ തോന്ന്യാസങ്ങൾ പുറത്തു വരുന്നില്ല. പുറത്ത് വരുന്നതുതന്നെ വളരെ ചെറിയ ശതമാനം മാത്രം. അഭിഷിക്തനെ തൊട്ടുപോകരുതെന്നു ധ്യാനകേന്ദ്രങ്ങളിൽ അലറിവിളിച്ചു പറയുകയും അഭിഷിക്തൻ നിഷിദ്ധമായതെല്ലാം തൊടുകയും ചെയ്യുന്നതല്ലേ നമ്മൾ കാണുന്നത്.ഒരുപരിധിവരെ സഭയുടെ നിയമങ്ങളാണ് അതിനു കാരണക്കാർ. നല്ല. പോഷകഗുണമുള്ള ഭക്ഷണം കഴിക്കുമ്പോൾ സെക്സ് സംബന്ധമായ urge കൂടുന്നതു സ്വാഭാവികം. അതിനെ കൺട്രോൾ ചെയ്യാൻ.പുരോഹിതന് ആവാതെ വരുന്നു. പിന്നെ വളരെ അനുകൂലമായ സാഹചര്യങ്ങളും. ഈ പുള്ളിക്കാരൻ ആത്മീയൻ ആയതുകൊണ്ട് എവിടെയും ഏതുനേരവും കയറിച്ചെല്ലാമല്ലോ. ഏതു പ്റായക്കാരോടും ഇടപഴകുകയും ചെയ്യാം. അങ്ങനെ സാഹചര്യം മുഴുവൻ മുതലാക്കുന്നു. കത്തനാമ്മാർ ബോംബെ പോലുള്ള വലിയ നഗരങ്ങളിൽ സിവിൽ ഡ്റസിൽ വേശ്യാ തെരുവിൽ പോയാൽ പോലും ആരും അറിയുകയില്ല.പിന്നെ ഇവരെ മുതലാക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന കുറേ സ്ത്രീകളും ഉണ്ട്. ഭർത്താവിനാൽ ലൈംഗിക സംതൃപ്തി ലഭിക്കാത്തവരോ ചെറുപ്പക്കാരികളോ ഒക്കെ ഇതിൽ പെടും. ഇങ്ങനെയുള്ള വീട്ടമ്മമാർ അച്ചനു ഭക്ഷണവുംമറ്റും നൽകാനോ ഇടവകയുടെ സംഘടനാ പ്രവർത്തനങ്ങൾക്കോ ഒക്കെ മുന്നിട്ടു നിൽക്കുന്നു. ശേഷിക്തികുറവുള്ള ഭർത്താക്കന്മാർ ചിലപ്പോൾ അതിനു ഒത്താശയും ചെയ്യുന്നില്ലെന്ന് ആരറിഞ്ഞു. ഇതിൽനിന്നും രക്ഷ നേടാനുള്ള ഒരേയൊരു മാർഗം പുരോഹിതരെ വിവാഹം കഴിക്കാൻ അനുവദിക്കുക എന്നതാണ്. അച്ചനു കുടുംബം നോക്കാനുള്ള ശമ്പളവും മറ്റും നൽകേണ്ടത് ഇടവകയുടെ കടമ ആയിരിക്കണം.ഓർത്തഡോക്സു സഭയിൽ സംഭവിച്ചതുപോലെ സംഭവിച്ചാൽ അവരെ പുറത്താക്കുകയേ നിവൃത്തിയുള്ളളു.പുറത്താക്കിയാലും അച്ചന്റെ ഭാര്യക്കും മക്കൾക്കും ജീവനാംശം നൽകേണ്ടത് സഭയുടെ ചുമതല ആയിരിക്കണം.
Anonymoushttps://www.blogger.com/profile/09623641550108016589noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-15675432468978699972016-08-08T22:13:27.597+05:302016-08-08T22:13:27.597+05:30:-):-)achayatharangalhttps://www.blogger.com/profile/14816319018629965374noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-19931669848717822052016-07-30T14:45:44.564+05:302016-07-30T14:45:44.564+05:30You said the truth.
You said the truth.
Anonymoushttps://www.blogger.com/profile/09267193211945498185noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-42134885036233224992016-05-18T08:12:03.477+05:302016-05-18T08:12:03.477+05:30സെക്സ് ആണ് ആദിപാപം എന്നാ തെറ്റിദ്ധാരണ ക്രിസ്ത്യാ...സെക്സ് ആണ് ആദിപാപം എന്നാ തെറ്റിദ്ധാരണ ക്രിസ്ത്യാനികളുടെ ശാപം :-.................. മേല്‍ സൂചിപ്പിച്ച ഇത്തരം പരീക്ഷണങ്ങളെക്കാള്‍ എല്ലാം നല്ലത് കത്തോലിക്കാ സഭയിലെ പുരോഹിതരേയും മറ്റു ക്രിസ്ത്യന്‍ സഭകളിലേപ്പോലെ വൈവാഹിക/കുടുംബ ജീവിതങ്ങള്‍ക്ക് അനുവദിക്കുക എന്നതാണ്....വിദ്യാഭ്യാസത്തിനു ശേഷം പുരോഹിതപ്പട്ടം സ്വീകരിക്കുന്നതിനു മുന്‍പേ , ഒരു ഓപ്ഷന് സംവിധാനം ഏര്‍പ്പെടുത്തിയാല്‍ കൂടുതല്‍ സൌകര്യമാകും...മറ്റു പല സഭകളിലും അങ്ങനെയാണ്.വിവാഹജീവിതം കൂടി ഓപ്ഷന് ആയി സ്വീകരിച്ചവര്‍ക്ക് തുടര്‍പ്രൊമോഷനുകള്‍ ആയ മെത്രാന്/ബിഷപ്പ് തുടങ്ങിയവ ലഭ്യമാകില്ല.....അതല്ലാതെ , ശ്രഷ്ടിച്ചു എന്ന് പറയപ്പെടുന്ന ദൈവം , അനുവദിച്ചുനല്‍കിയ കാമം / പ്രണയം എന്ന മഹനീയ വികാരത്തെ നിഷേധിക്കുന്നതിലൂടെ സ്വയം ദൈവനിഷേധികളായി പുരോഹിതവര്‍ഗ്ഗത്തെ മാറ്റരുത്...സുഖലോലുപമായ ഒരന്തരീക്ഷത്തില്‍ ആ ആസക്തിയെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ പോലും ഇല്ലാതാക്കാന്‍ സാധ്യമല്ല എന്ന സത്യം ഇവര്‍ മാത്രം എന്തേ തിരിച്ചറിയുന്നില്ല.....?ഒരു വഴിപോക്കൻhttps://www.blogger.com/profile/09881296704176569422noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-215742714874976512015-12-10T21:38:33.597+05:302015-12-10T21:38:33.597+05:30priests teach,poor men follow,that is the rule of ...priests teach,poor men follow,that is the rule of all religions. Unless you ask Why? for what ? you will always be cheated by these crooked clergies.Anonymoushttps://www.blogger.com/profile/04578198596605218826noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-27323229509591695682014-08-27T11:06:56.697+05:302014-08-27T11:06:56.697+05:30Yes Uncle, എവിടെയോ കാര്യമായ ഏതോ പിശകുണ്ട്. നമുക്കത...Yes Uncle, എവിടെയോ കാര്യമായ ഏതോ പിശകുണ്ട്. നമുക്കത് പിടികിട്ടിയിട്ടില്ലachayatharangalhttps://www.blogger.com/profile/14816319018629965374noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-21498373858921250172014-08-27T07:20:13.156+05:302014-08-27T07:20:13.156+05:30ദാരിദ്ര്യം,ബ്രഹ്മചര്യം,അനുസരണം എന്നീ വ്രതങ്ങൾ ആയുഷ...ദാരിദ്ര്യം,ബ്രഹ്മചര്യം,അനുസരണം എന്നീ വ്രതങ്ങൾ ആയുഷ്ക്കാലം മുഴുവൻ അനുവർത്തിക്കേണ്ടവരാണ് സഭയിലെ സന്യാസികൾ ....ഇതിൽ പറഞ്ഞ ഏതെങ്കിലും ഒരു വ്രതമെങ്കിലും ഇവർ പാലിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല...ഇപ്പറഞ്ഞ വ്രതങ്ങളൊക്കെ ഞായറാഴ്ച്ച പ്രസംഗങ്ങളിൽ മാത്രം ഒതുക്കി കിട്ടാവുന്നതിൽ ഏറ്റവും മുന്തിയ സൗകര്യങ്ങൾ ഏർപ്പാടാക്കി ജീവിതം ആസ്വദിക്കുന്നവരാണ് ഇന്നത്തെ വൈദികരിൽ ഭൂരിഭാഗവും..ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്യുന്നു ..എന്ന വചനം പഠിപ്പിക്കുന്നവർ തന്നെ ഒൻപത് വയസ്സുകാരിയുടെ അടിവസ്ത്രം അഴിച്ചു പരിശോധിക്കുന്നത് വൈദികരിൽ സംഭവിച്ചിരിക്കുന്ന വൻ മൂല്യച്യുതിയെ തുറന്നുകാട്ടുന്നു...ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല.ഒരിക്കലും പുറത്തു വരാതെ പള്ളിമേടകളിൽ ഒതുങ്ങിപ്പോകുന്ന ഇത്തരം നൂറുകണക്കിന് സംഭവങ്ങൾ നടക്കുന്നുണ്ടെന്ന് നൂറുശതമാനവും വിശ്വസിക്കുന്ന ആളാണ് ഞാൻ ..പക്ഷേ പള്ളീലച്ചനെ വിമർശിക്കുന്നവന് തെമ്മാടിക്കുഴി എന്ന അലിഖിത സത്യം വിശ്വാസികളെ പിന്തിരിപ്പിക്കുന്നു ......Anonymoushttps://www.blogger.com/profile/01587352698730257975noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-89022821196582092102014-04-29T10:18:09.647+05:302014-04-29T10:18:09.647+05:30"Have fear of a Day when no self will be able..."Have fear of a Day when no self will be able to compensate for another in any way. No Intercession will be accepted from it, no ransom taken from it, and they will not be wronged." (Qur'an 2:48 as well as 2:123)
sirajhttps://www.blogger.com/profile/07128484905653423600noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-43795722324325986872014-04-28T19:40:39.022+05:302014-04-28T19:40:39.022+05:30കുട്ടികള്‍ ആണെങ്കിലും മുതിര്‍ന്നവര്‍ ആണെങ്കിലും ഒറ...കുട്ടികള്‍ ആണെങ്കിലും മുതിര്‍ന്നവര്‍ ആണെങ്കിലും ഒറ്റയ്ക്കും സ്വകാര്യമായും അച്ചന്മാരെ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക."

അതായത്, വികാരിയച്ചനെ ഒന്നു കാണണമെന്നു തോന്നിയാൽ ഞാൻ ഉടനെ വഴിയിലിറങ്ങി, ഒപ്പം കൂട്ടാൻ ചുരുങ്ങിയത് ഒരാളെയെങ്കിലും അന്വേഷിച്ചു കണ്ടെത്തണമെന്ന്. വികാരിയച്ചൻ എന്ന വ്യക്തി ഇത്ര അപകടകാരിയാണെങ്കിൽ, നാം എന്തിന് അയാളെ ചെലവു കൊടുത്ത് നമ്മുടെ സമൂഹത്തിൽ പാർപ്പിക്കുന്നു?

ഇതിലൊക്കെ രസകരമായ കാര്യം, മുതിർന്നവർ പോലും ഒറ്റയ്ക്കും രഹസ്യമായും കണ്ടാൽ അപകടകാരിയായേക്കാവുന്ന വ്യക്തിയുടെ മുൻപിൽ ഇടയ്ക്കിടെ ഭക്തിപൂർവം മുട്ടുകുത്തി ഹൃദയം മുഴുവൻ തുറന്നുകാട്ടാൻ കുട്ടികളും മുതിർന്നവരും, സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ, തിരിച്ചറിവായവർക്കൊക്കെ ബദ്ധ്യതയുണ്ടെന്നതാണ്. ആണ്ടിലൊരിക്കലെങ്കിലും പരമരഹസ്യസ്വഭാവമുള്ള ഈ തുറന്നു കാട്ടൽ നടത്തിയില്ലെങ്കിൽ ചാവുദോഷവും നിത്യനരകവുമാകും വിധി എന്നും നമ്മൾ വിശ്വസിക്കുന്നു.

ഇല്ല ബിജോയ്, എവിടെയോ കാര്യമായ ഏതോ പിശകുണ്ട്. നമുക്കത് പിടികിട്ടിയിട്ടില്ല. Georgekuttyhttps://www.blogger.com/profile/16175332639901439676noreply@blogger.com