tag:blogger.com,1999:blog-7500598474896862948.post8227896306176840244..comments2023-10-26T09:58:48.953+05:30Comments on അച്ചായത്തരങ്ങൾ : പെണ്ണിന്റെ ഉടുപ്പിന്റെ ഇറുക്കവും ഇറക്കവും എന്തിനാണ് നമ്മളെ അസ്വസ്ഥരാക്കുന്നത് ?achayatharangalhttp://www.blogger.com/profile/14816319018629965374noreply@blogger.comBlogger23125tag:blogger.com,1999:blog-7500598474896862948.post-12661536686562749532016-08-21T19:29:28.669+05:302016-08-21T19:29:28.669+05:30Well said.....Well said.....Santhosh Josephhttps://www.blogger.com/profile/17750165578640564661noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-21070952323574789912016-08-19T21:32:32.336+05:302016-08-19T21:32:32.336+05:30:-):-)achayatharangalhttps://www.blogger.com/profile/14816319018629965374noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-26703595125484802302016-08-19T18:46:32.953+05:302016-08-19T18:46:32.953+05:30Kevalam fashionu vendi dress idunathinu entha kuzh...Kevalam fashionu vendi dress idunathinu entha kuzhappom. Mattoralude abhipraya swathanthriathe chodyam cheyan aarkum avakasham illa. Indiakku independence kittiappol fundamental rights ellavarkkum kittiya kaaryam aanu. Oru shaktamaya kaattu adichal parannu pokavunna otta mundu aanungal idunnathu kuzhappom illel pennungal avarkku ishtamullathu idunnathil aarkku prashnam parayan patum. I am not saying your opinion is wrong or any thing but I believe a person has the right to wear whatever he finds suitable if it conforms to the national laws on the matter. legionhttps://www.blogger.com/profile/09410428297132013096noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-49152083303024837842016-07-06T16:37:13.045+05:302016-07-06T16:37:13.045+05:30അതെ, സന്ദർഭത്തിനനുസരിച്ച് ശരീരത്തിന് ചേരുന്ന വസ്ത...അതെ, സന്ദർഭത്തിനനുസരിച്ച് ശരീരത്തിന് ചേരുന്ന വസ്ത്രം വേണം ധരിക്കേണ്ടത്. ആണായാലും പെണ്ണായാലും. achayatharangalhttps://www.blogger.com/profile/14816319018629965374noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-35641400309502560562016-06-28T21:11:08.545+05:302016-06-28T21:11:08.545+05:30എന്തോ തപ്പിത്തിരഞ്ഞു നടക്കുമ്പോൾ കിട്ടിയതാണിത്. ഒര...എന്തോ തപ്പിത്തിരഞ്ഞു നടക്കുമ്പോൾ കിട്ടിയതാണിത്. ഒരു പെൺപക്ഷ ചിന്തയാകട്ടെ... ഞാനൊരു മതവാദിയോ ഫെമിനിസ്റ്റോ പരമ്പരാഗത ചിന്താഗതിക്കാരിയോ അല്ല. ആഭാസകരമായ വസ്ത്രധാരണം പെണ്ണിന്റെ കണ്ണിലും മോശം തന്നെയാണ്. മാന്യമായ വസ്ത്രധാരണം മൂലം എനിക്കിന്നേ വരെ പൊതുയിടങ്ങളിലെ സുരക്ഷിതത്വം നഷ്ടപ്പെട്ടിട്ടില്ല. ഞാനൊരു lab technitian ആണ്... മുസ്ലിമായത് കൊണ്ട് പർദ്ദ ധരിക്കുന്നു. അതെനിക്ക് ഇഷ്ടവുമാണ്. ഇതര മതസ്തരും ഇറുകി കിടക്കാത്ത വശങ്ങളിലെ കീറൽ അല്പം താഴ്ത്തിയ ചുരിദാർ ധരിച്ചു കാണുന്നതാണു അല്ലങ്കിൽ സാരി അതാണൂ സൗന്ദര്യവും മാന്യതയും.. ജീൻസ് ധരിച്ചോട്ടെ അത് അരോചകമായി തോന്നാത്ത ശരീരമുള്ളവർ..... മോഡലിനെ പോലെ വസ്ത്രമണിഞ്ഞ് പാർട്ടികളിലും മറ്റുമൊഴിച്ചാൽ ഒഴിവാക്കുന്നതായിരുന്നു നല്ലത്.. ഫിദൂന്റെ ഉമ്മിhttps://www.blogger.com/profile/17731923573337770365noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-11738655419137042082016-05-22T21:45:11.217+05:302016-05-22T21:45:11.217+05:30Watched it....
:-)Watched it....
:-)achayatharangalhttps://www.blogger.com/profile/14816319018629965374noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-30409254503030775172016-03-13T18:37:21.789+05:302016-03-13T18:37:21.789+05:30https://www.youtube.com/watch?v=hVOGT5f3ZIY
Pleas...https://www.youtube.com/watch?v=hVOGT5f3ZIY

Please watch our short-film based on the same issue :) Anonymoushttps://www.blogger.com/profile/10257735809980199854noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-78874297016445259152015-10-23T18:28:30.299+05:302015-10-23T18:28:30.299+05:30"പുരുഷന്റെ ആസക്തികളെ ശമിപ്പിക്കാനാണ് സ്ത്രീയു..."പുരുഷന്റെ ആസക്തികളെ ശമിപ്പിക്കാനാണ് സ്ത്രീയുടെ ശരീരമെന്ന് സ്ത്രീകൾ സ്വയം പ്രഖ്യാപിച്ചു നടക്കുന്നിടത്തോളം സ്ത്രീയായി പിറന്ന ഒരാൾക്കും വിമോചനം ഉണ്ടാവില്ല. പുരുഷന്റെ ആസക്തികളെ തൃപ്തിപ്പെടുത്താൻ വിവസ്ത്രയാവുകയും അൽപ വസ്ത്ര ധാരിണിയാവുകയും ചെയ്യുന്ന സ്ത്രീ വിമോചിതയാവുന്നതിനു പകരം അവന്റെ അടിമ ആവുകയാണ്.".......പ്രിയ സുഹൃത്തേ..പുരുഷന്റെ ആസക്തികളെ ശമിപ്പിക്കാനാണ് സ്ത്രീയുടെ ശരീരമെന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ് താങ്കള്‍ ചെയ്യുന്നത്..പുരുഷന്റെ ആസക്തികളെ തൃപ്തിപ്പെടുത്താൻ വിവസ്ത്രയാവുകയും അൽപ വസ്ത്ര ധാരിണിയാവുകയും ചെയ്യുകയാണ് സ്ത്രീകള്‍ എന്ന് താങ്കള്‍ ഉറപ്പിക്കുന്നു..ഇത് കാഴ്ചകള്‍ കൊണ്ട് നിയന്ത്രണം വിടുന്ന പുരുഷന്റെ കാഴ്ചപ്പാട് മാത്രമാണ്...പുരുഷന് വേണ്ടിയാണ് സ്ത്രീ വസ്ത്രം ധരിക്കുന്നത് എന്നുള്ള കാഴ്ചപ്പാട് പരിഹാസ്യമാണ്..സിനിമ പോലുള്ള മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ശരീര പ്രദര്‍ശനം ചെയ്യുന്നവര്‍...കഷ്ടം ..അവരുടെ കഴിവുകളോ പുരുഷനെ പോലെ ജോലി ചെയ്തു ജീവികാനുള്ള അവരുടെ സ്വാതന്ത്ര്യമോ കാണാന്‍ താങ്കള്‍ക്ക് കഴിയുന്നില്ലnanna9ahttps://www.blogger.com/profile/17764128582120151941noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-72413846116634587432015-10-21T12:23:27.898+05:302015-10-21T12:23:27.898+05:30Saw this now and would like to add the following l...Saw this now and would like to add the following lines from a Western lady....
Most of us doesn't know the term ANS Automatic Nervous System in Humans. Read the below lines to know what is ANS and the meaning of "what guys see that girls don't..."

By Sharon Daugherty
CBN.com –
According to the fashion industry, less is more – way less. Low-rider jeans, midriff revealing shirts and bra tops are everywhere, leaving us to wonder is modesty in fashion at all? Is it possible to dress fashionably and modestly?
In her book, What Guys See that Girls Don’t, author Sharon Daugherty discusses why modesty and fashion are important issues, especially for Christians. With Scripture as her basis, she speaks frankly to young women about the impact their dress and behavior has on the opposite sex.
The author recently discussed her book.
What is the term ANS that you refer to in the book, and how does it relate to this issue of modesty and dress?
The ANS is the Automatic Nervous System. It controls many organs and muscles in the body. It is involuntary and acts in reflex to our environment. A person has no control over the ANS because it functions involuntarily. For example, when someone experiences sudden fear, the ANS reacts immediately without a person thinking about it and their heart rate increases and they may break out in a cold sweat. They didn’t decide to make their heart rate increase or break out in a cold sweat. It just happened.
Guys and girls are made up differently. The ANS in a guy is connected to his sexual system. A guy can be walking down a hallway when suddenly around a corner a girl is bending over showing the top of her thong as it rises above her low-rise jeans. Then she stands up and her breast cleavage shows under the tight blouse she’s wearing. Immediately, the ANS in a guy causes his heart rate to increase, his hands to break out in a cold sweat, his body to break out in a cold sweat, and he has to make a decision. Does he look another way and get control of his thoughts, or does he keep looking and let his imaginations go wild? Most girls think that just because they don’t have a problem looking at a guy with no shirt on that a guy should be able to control himself and not have a problem if they want to show their body. Guys are turned on by sight.
Is it possible for girls/women to dress modestly and be fashionable at the same time?
Sure, it’s possible to be fashionable and modest at the same time. You have to choose to select cute clothes that still cover up the body parts that need to stay undercover. Sometimes you have to buy a size bigger or have something altered at the seamstress.
Mathewshttps://www.blogger.com/profile/00557948055966581118noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-5328285469537357652015-05-23T14:03:21.268+05:302015-05-23T14:03:21.268+05:30ഓരോ വ്യക്തികളുടെയും ശരീരഘടന, നിറം, ധരിക്കുന്ന സന്ദ...ഓരോ വ്യക്തികളുടെയും ശരീരഘടന, നിറം, ധരിക്കുന്ന സന്ദർഭം ,കാലാവസ്ഥ എന്നിവയ്ക്കനുസരിച്ചാവണം വസ്ത്ര ധാരണം. മുഖം മറച്ചുള്ള വസ്ത്ര ധാരണത്തോട് വ്യക്തിപരമായി യോജിപ്പില്ല.Jomyhttps://www.blogger.com/profile/07100629493446307668noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-21291350481253294902015-02-02T09:11:52.373+05:302015-02-02T09:11:52.373+05:30I agree with you...I agree with you...achayatharangalhttps://www.blogger.com/profile/14816319018629965374noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-55853866013743360462015-02-02T08:26:28.683+05:302015-02-02T08:26:28.683+05:30കാഴ്ചയില്‍ ഉത്തേജിതനാകുന്ന പുരുഷന്റ അതേ ലൈംഗികമനോഭ...കാഴ്ചയില്‍ ഉത്തേജിതനാകുന്ന പുരുഷന്റ അതേ ലൈംഗികമനോഭാവം തന്നെയാണ് സ്വന്തം ശരീരം ഉത്തേജകമായ രീതിയില്‍ പ്രദര്‍ശിപ്പിക്കുന്ന സ്ത്രീയുടെയതും... രണ്ടു കാര്യത്തിനും വലുതായ നിയന്ത്രണങ്ങള്‍ പൊതുസമൂഹത്തില്‍ ഉണ്ടാകണം... അല്ലാതെ ഇവിടെ പുരുഷന് മാത്രം അതിലൈഗികത പിടിപെട്ട് മനോനിയന്തണമില്ലാതെ പെരുമാറുന്നു എന്ന് പറയാന്‍ കഴിയില്ല... മനോഭാവം സമൂഹത്തിന്റതു മുഴുവനായാണ് മാറുന്നത്.. സ്ത്രീ അത് സമൂഹ സാഹചര്യത്തിനനുസരിച്ച് വ്യത്യസ്ഥ രീതിയില്‍ പ്രകടിപ്പിക്കുന്നുവെന്നേയുള്ളൂ. നിഷ്കളങ്കമാണ് തങ്ങളുടെ ഭാഗം എന്ന് വരുത്തിത്തീര്‍ക്കാന്‍ അവര്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുകയാണ്. "ഞാനിത്രയേ ചെയ്തുള്ളൂ" എന്ന നിഷ്കളങ്കമായ ഭാവം. പാശ്ചാത്യവനിതയുടെ സ്വാതന്ത്ര്യമാണ് അവര്‍ക്കും വേണ്ടത്.. പക്ഷെ പാശ്ചാത്യനായ ഒരു പുരുഷനുള്ള സ്വാതന്ത്രം ഇവിടത്തെ പുരുഷനുമില്ല എന്നത് മറക്കരുത്.Santhosh neendakarahttps://www.blogger.com/profile/07235908347378642452noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-29559775034070438152014-10-09T11:46:20.891+05:302014-10-09T11:46:20.891+05:30Thank uThank uachayatharangalhttps://www.blogger.com/profile/14816319018629965374noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-45563645067293339112014-10-09T11:20:36.870+05:302014-10-09T11:20:36.870+05:30ഗംഭീരമായിരിക്കുന്നു ... (Y)ഗംഭീരമായിരിക്കുന്നു ... (Y)sureshhttps://www.blogger.com/profile/05665191018141781479noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-1873416543108011892014-10-09T07:48:12.577+05:302014-10-09T07:48:12.577+05:30Thanks for the comment. I don't have opinion t...Thanks for the comment. I don't have opinion to impose any restriction on one's way of dressing. I stress that it is their own choice.

ആഗോള ദേശീയ വസ്ത്രധാരണ സങ്കൽപ്പത്തിൽ വരുന്ന മാറ്റത്തിന് അനുസരിച്ച് നമ്മുടെ സ്ത്രീകളുടെ വസ്ത്ര ധാരണ സങ്കല്‍പ്പങ്ങളും മാറുന്നു എന്ന രീതിയിൽ അതിനെ കാണാൻ സ്ത്രീകൾ അടക്കമുള്ള നമ്മുടെ സമൂഹത്തിനു കഴിയുന്നില്ല. നല്ല രീതിയിൽ വസ്ത്രം ധരിക്കുക വഴി നഗ്നതയെയും സ്വകാര്യ ശരീര ഭാഗങ്ങളെയും പൊതിഞ്ഞു പിടിച്ചു കൊണ്ട്, തങ്ങളുടെ വ്യക്തിത്വത്തെയും തങ്ങളെ ദർശിക്കുന്നവരുടെ വ്യക്തിത്വത്തെയും ബഹുമാനിക്കുകയാണ് എന്നതാവണം വസ്ത്രധാരണത്തിന്റെ അടിസ്ഥാന ലക്ഷ്യം. നല്ല വസ്ത്ര ധാരണത്തിലൂടെ തങ്ങളുടെ ആത്മവിശ്വാസം ഒരുപരിധി വരെ വര്‍ദ്ധിക്കുന്നു എന്നാണു അനുഭവ പാഠം. ഓരോ വ്യക്തികളുടെയും ശരീരഘടന, നിറം, ധരിക്കുന്ന സന്ദർഭം എന്നിവയ്ക്കനുസരിച്ചാവണം വസ്ത്ര ധാരണത്തെ നല്ലത് - ചീത്ത എന്ന് വേർ തിരിക്കാൻ. ജോലിക്ക് ഇന്റർവ്യൂവിനു പോകുമ്പോഴും പെണ്ണ് കാണാൻ വരുമ്പോഴും അധികമാരും അവരവർക്ക് സൗകര്യമുള്ള ഡ്രസ്സ് ധരിക്കുന്നത് കാണാറില്ല. ആ സന്ദർഭങ്ങളിലെല്ലാം വിപ്ലവം മാറ്റി വച്ചിട്ടു, പൊതു സമൂഹം അംഗീകരിച്ച ഡ്രസ്സ് കോഡ് ആണ് പിന്തുടരാറുള്ളത്. ഇതിൽ നിന്ന് തന്നെ സന്ദർഭമാണ് വസ്ത്രം തിരഞ്ഞെടുക്കാനുള്ള അളവുകോൽ എന്ന് ഊഹിക്കാം . ഒരാൾ ജനിച്ചു വളർന്നു ജീവിച്ചു പോരുന്ന സംസ്ക്കാരത്തിനും സർവ്വോപരി സഭ്യതക്കും നിരക്കാത്ത വസ്ത്രധാരണരീതി ഒഴിവാക്കുന്നത് തന്നെയാണ് അഭികാമ്യം. എന്ത് ധരിക്കുന്നു എന്നതിനേക്കാൾ എവിടെ എങ്ങനെ ധരിക്കുന്നു എന്നതാണ് കുറച്ചു കൂടി യുക്തി സഹമായ വിലയിരുത്തൽ എന്നാണെന്റെ പക്ഷം. ലെഗ്ഗിൻസിനൊ ടൈറ്റ് ജീൻസിനൊ അതിൽത്തന്നെ ഒരു കുഴപ്പവും ഉണ്ടെന്നു തോന്നുന്നില്ല. സമപ്രായക്കാരും സമാന സ്വഭാവക്കാരുമായ ആളുകളുടെ ഒരു ഗ്രൂപ്പിലോ അത്തരം വസ്ത്രം ധരിച്ചു ഒത്തിരി ആളുകൾ വരുന്നിടത്തോ അവ ധരിക്കുന്നത് പോലെ തന്നെ വളരെ തിരക്കേറിയ ഒരുത്സവ സ്ഥലത്തോ പൊതു വാഹനത്തിലോ അത് ധരിക്കുന്നത് പാപമോ വലിയ അപരാധമോ ഒന്നുമല്ലായിരിക്കാം; പക്ഷെ ആദ്യം പറഞ്ഞ ഇടങ്ങളിൽ ലഭിച്ച പരിഗണനയോ സുരക്ഷിതത്വമോ രണ്ടാമത് പറഞ്ഞ സ്ഥലത്ത് ലഭിക്കണം എന്നില്ല. അത് കൊണ്ടാണ് എപ്പോൾ എവിടെ എങ്ങിനെ ധരിക്കണം എന്നതിൽ ഒരു ജാഗ്രത പുലർത്തേണ്ടത് വളരെ ആവശ്യമായി വരുന്നത്. വസ്ത്ര ധാരണം മേനി പ്രദര്‍ശനമോ ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളുടെ പ്രദർശനമോ (അത് ഇറുകിയ വസ്ത്രങ്ങളിൽക്കൂടി ആയാൽ തന്നെയും) ആയാൽ അതിനെ മാന്യമായ നല്ല വസ്ത്ര ധാരണം എന്ന് പറയുന്നതെങ്ങിനെയാണ്. അങ്ങുമിങ്ങും എത്താത്ത, വശങ്ങൾ വെട്ടിക്കീറിയ ടോപ്പുകൾ ചെറു കാറ്റിൽപ്പോലും ഉയർന്നു പൊങ്ങുമ്പോൾ, തുറന്നു കാട്ടപ്പെടുന്ന സ്ത്രീ ശരീര ഭാഗങ്ങൾ നൂറു കണക്കിന് കാമക്കണ്ണുകൾക്കും മൊബൈൽ ക്യാമറകൾക്കും ഇരയാകുന്നുണ്ട് എന്നത് നഗ്നമായ ഒരു സത്യമായി അവശേഷിക്കുന്നു. പരിപൂർണ്ണ നഗ്നയായി ഒരു സ്ത്രീ പൊതു സ്ഥലത്ത് ഇറങ്ങിയാലും അവളുടെ ശരീരത്തിൽ അവൾക്കു മാത്രമേ അധികാരമുള്ളൂ എന്നത് സത്യം തന്നെയാണ്. തൊടാൻ പോയിറ്റ് പാളി നോക്കാൻ പോലും മറ്റൊരാൾക്കും അവകാശമില്ലെന്നതും പച്ച പരമാർത്ഥം. പക്ഷെ ഇതൊക്കെ അങ്ങേയറ്റം സാംസ്കാരിക നിലവാരത്തിലും മാന്യതയിലും ജീവിക്കുന്നവർക്കല്ലെ ഗ്രഹിക്കാനാവൂ. മാലാഖമാരും മാന്യന്മാരും മാത്രമല്ല സമൂഹത്തിൽ ഉള്ളത്; ഗോവിന്ദച്ചാമിമാരും സുലഭമാണ് എന്ന് ഓർക്കണം.
achayatharangalhttps://www.blogger.com/profile/14816319018629965374noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-2846089172637991552014-10-09T01:20:41.696+05:302014-10-09T01:20:41.696+05:30താങ്കളുടെ എഴുത്തിനു ആശംസകൾ, നല്ല വീക്ഷണം
രണ്ടു കാ...താങ്കളുടെ എഴുത്തിനു ആശംസകൾ, നല്ല വീക്ഷണം

രണ്ടു കാര്യങ്ങൾ പറഞ്ഞോട്ടെ -
ചില പുരുഷന്മാരുടെ ഭാഗത്ത് നിന്ന് ഉപദ്രവങ്ങൾ ഉണ്ടാകും എന്ന കാരണത്താൽ സ്ത്രീകളുടെ വസ്ത്ര ധാരണത്തിൽ നമ്മൾ നിബന്ധനകൾ വയ്ക്കേണ്ട ആവശ്യമുണ്ടോ ?. അങ്ങിനെ ചെയ്യുമ്പോൾ സ്വന്തം ശരീരം എങ്ങിനെ മറക്കണം എന്ന് നമ്മൾ സ്ത്രീകള്‍ക്ക് പറഞ്ഞു കൊടുക്കകയല്ലേ ചെയ്യുന്നത്. അവർ നമ്മളെ എന്തിനു അനുസരിക്കണം? കാരണം നമ്മളെ പോലെ തന്നെ അവര്‍ക്കും ബുദ്ധി ഉണ്ടല്ലോ. അതിനെ കഴിഞ്ഞും കുറച്ചു കൂടി നല്ല ചിന്താഗതി സ്ത്രീകളെ അവരുടെ സ്വാതന്ത്യത്തിനു വിടുകയും നമ്മൾ ഉപദ്രവകാരികളായ പുരുഷന്മാരെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നതല്ലേ?. അവിടെ അല്ലെ സ്ത്രീ പുരുഷ സമത്വം ഉണ്ടാവൂ.

രണ്ടാമത്തെ കാര്യം
വസ്ത്ര ധാരണം കൊണ്ട് സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത് അത്ര സാധാരണ അനുഭവം അല്ല. ചുരിദാർ ഇട്ടു ബസ്സിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ നിതംബത്തിൽ ലിംഗം ഇട്ടു ഉരക്കുന്ന മനോരോഗി അല്ലേൽ ക്രിമിനൽ അത് ചെയ്യുന്നത് അയാൾക്ക് സമൂഹത്തെ അല്ലേൽ നിയമത്തെ പേടി ഇല്ലാത്തതു കൊണ്ടാണ്.

ഈ അവസ്ഥയിൽ സ്ത്രീകളുടെ വസ്ത്ര ധാരണം എന്ന അവകാശത്തിൽ നമ്മൾ പുരുഷന്മാർ കൈ കടത്തുമ്പോൾ "പുരുഷൻ പറയുന്നത് കേട്ട് ജീവിക്കുന്ന സ്ത്രീ " എന്നാ ആശയം വീണ്ടും വീണ്ടും നാം കൊട്ടി ഘോഷിക്കുകയാണ്. ഈ ആശയത്തിൽ ജീവിക്കുന്ന സ്ത്രീക്ക് മനോരോഗിയായ പുരുഷന് എതിരെ പ്രതികരിക്കാൻ ഈ സമൂഹത്തിൽ ധൈര്യം വരില്ല. ഫലമോ, പ്രതികരിക്കാൻ ശക്തി ഇല്ലാതെ തനിക്കെതിരെ ഉള്ള ഉപദ്രവങ്ങൾ നമ്മുടെ സഹോദരിമാരും പെണ്മക്കളും തകര്‍ന്ന ആത്മാഭിമാനത്തോടെ സഹിക്കും, നമ്മളാരും അത് കാണുകയും കേള്‍ക്കുകയും ഇല്ല . jittuhttps://www.blogger.com/profile/06554958016130106273noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-73303216958643496982014-10-06T17:50:57.794+05:302014-10-06T17:50:57.794+05:30Islamintey aashyangal lokath chilerenkilum paranju...Islamintey aashyangal lokath chilerenkilum paranju varunnu ,,alhamdulilah
Anonymousnoreply@blogger.comtag:blogger.com,1999:blog-7500598474896862948.post-30361612447134430432014-10-05T12:29:48.117+05:302014-10-05T12:29:48.117+05:30:-)

achayatharangalhttps://www.blogger.com/profile/14816319018629965374noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-9552411559106109212014-10-05T12:28:24.526+05:302014-10-05T12:28:24.526+05:30Good comment
Good comment
Bindukcj Fagersta ,Swedenhttps://www.blogger.com/profile/11210040713466818728noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-18022633433648454382014-10-05T08:02:29.703+05:302014-10-05T08:02:29.703+05:30Thanks for the good words...
Thanks for the good words...
achayatharangalhttps://www.blogger.com/profile/14816319018629965374noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-40221735411081635062014-10-04T22:57:16.195+05:302014-10-04T22:57:16.195+05:30well said.....well said.....Anonymoushttps://www.blogger.com/profile/15114255215465655042noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-67269542914454276432014-10-04T22:29:47.254+05:302014-10-04T22:29:47.254+05:30ഈ അഭിപ്രായത്തോട് എനിക്കും വിയോജിപ്പ് ഇല്ല. റേപ്പ്...ഈ അഭിപ്രായത്തോട് എനിക്കും വിയോജിപ്പ് ഇല്ല. റേപ്പ് അല്ല യേശുദാസും പറഞ്ഞത്. അദ്ദേഹം പറഞ്ഞതും പ്രകോപനത്തെ പറ്റി തന്നെ ആണ്...achayatharangalhttps://www.blogger.com/profile/14816319018629965374noreply@blogger.comtag:blogger.com,1999:blog-7500598474896862948.post-88145240724911741942014-10-04T22:22:38.490+05:302014-10-04T22:22:38.490+05:30ഇവിടെ ജീൻസാണ് റേപ്പ് ഉണ്ടാകാൻ കാരണം എന്ന് ഞാൻ വിശ...ഇവിടെ ജീൻസാണ് റേപ്പ് ഉണ്ടാകാൻ കാരണം എന്ന് ഞാൻ വിശ്വസിക്കുന്നില്ല ..യേശുദാസും അതല്ല പറയാൻ ശ്രമിച്ചത്...വസ്ത്രത്തിന്റെ അടിസ്ഥാന ഉപയോഗം എന്നത് നഗ്നത മറയ്ക്കുക എന്നതാണ്...പിന്നെ രണ്ടാമത്തെ ഉപയോഗം എന്നുള്ളത് തണുപ്പിൽ നിന്നും രക്ഷ നേടുക എന്നുള്ളതും...പിന്നെ അല്‍പ്പം ഫാഷൻ ഒക്കെ ആകാം..പക്ഷേ അവനവന്റെ പ്രായത്തിനും ശരീരപ്രകൃതിക്കും സന്ദർഭത്തിനും കാലാവസ്ഥക്കും യോജിച്ച വസ്ത്രങ്ങൾ ആണെങ്കിൽ ധരിക്കുന്ന ആളിനും കാണുന്ന സമൂഹത്തിനും നല്ലതാണു...

യഥാർത്ഥത്തിൽ എന്താണ് ജീൻസ്..??Jeans are trousers often made from denim or dungaree cloth. Often the term "jeans" refers to a particular style of pants, called "blue jeans" and invented by Jacob Davis and Levi Strauss in 1873. Starting in the 1950s, jeans, originally designed for cowboys and miners, became popular among teenagers, especially members of the greaser subculture.

കേരളത്തിലെ മിതശീതോഷ്ണ കാലാവസ്ഥയ്ക്ക് ഒരിക്കലും യോജിച്ചതല്ല ജീൻസ് എന്ന വസ്ത്രം...ചൂടുള്ള കാലാവസ്ഥയിൽ ജീൻസിന്റെ നിരന്തരമായ ഉപയോഗം മൂലം പുരുഷന്മാരിൽ സ്പേം കൌണ്ട് കുറയാൻ സാധ്യതയുണ്ടെന്ന് മെഡിക്കൽ സയൻസ് ഇതിനോടകം തെളിയിച്ചിട്ടുണ്ട്..എന്ന് പറഞ്ഞു നാളെ ജീൻസ് നിരോധിക്കണം എന്നല്ല ഞാൻ പറയുന്നത്...ഞാനും ജീൻസ് ധരിക്കുന്ന ആളാണ് ..തണുപ്പുള്ള കാലാവസ്ഥയിൽ casual outdoor ട്രിപ്പുകൾക്ക് യോജിച്ച വസ്ത്രമാണ് ജീൻസ്...സ്ത്രീകൾ തണുപ്പ് കാലാവസ്ഥയിൽ ജീൻസ് ധരിച്ചോളൂ..പാശ്ച്യാത്യ നാടുകളിൽ വല്ല്യമ്മമാർ പോലും ജീൻസ് ധരിക്കാറുണ്ട് അത് അവിടുത്തെ കാലാവസ്ഥ തണുപ്പായതു കൊണ്ടാണ് ..അത് കണ്ടു കേരളത്തിലെ 90 വയസ്സുള്ള അമ്മൂമ്മ ജീൻസ് ധരിച്ചാൽ എങ്ങനെ ഇരിക്കും...???അതുപോലെ ചൂടുള്ള കാലാവസ്ഥയിൽ പോലും കേരളത്തിലെ യുവതികൾ ഫാഷന്‍ വേണ്ടി മാത്രമായി ടയിറ്റ് ജീൻസ് ധരിച്ചു നടക്കുന്നത് കാണാം...വസ്ത്ര ധാരണം കേവലം ഫാഷന്‍ വേണ്ടി മാത്രമാകരുത് ..ചുരുക്കിപ്പറഞ്ഞാൽ അവനവനു ചേരുന്ന സാഹചര്യങ്ങൾക്ക് അനുയോജ്യമായ കാലാവസ്ഥക്ക് യോജിച്ച വസ്ത്രങ്ങൾ ധരിക്കുക ..വെറുതെ യേശുദാസിന്റെ മുതുകത്തു കയറാതിരിക്കുക..ഒന്നുമില്ലെങ്കിലും പ്രായമായ മനുഷ്യൻ അല്ലേ..!!!Anonymoushttps://www.blogger.com/profile/06985818932582374244noreply@blogger.com