ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Thursday, 18 September 2014

"പരനാറി";"നികൃഷ്ട ജീവി"....നാറുന്ന നാവെടുത്തു വീശുന്ന രാജനീതി....!!!???

ഇടതു വലതു പക്ഷ ഭേദമില്ലാതെ നമ്മുടെ നേതാക്കന്മാരുടെ ഭാഷാ പ്രയോഗ രീതിയുടെ ഒരു സമാഹാരമാണ് താഴെ കാണുന്ന വീഡിയോ ക്ലിപ്പ് 


 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

2 comments:

 1. ബ്ലോഗ്ഗ് സ്ഥിരമായി ശ്രദ്ധിക്കാറുണ്ട് , സാമുഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളിലും എഴുതുന്നത്‌ നല്ലകാര്യമാണ് ... വായന ഇന്ട്രെസ്റിംഗ് ആകുവാന്‍ ആക്ഷേപഹാസ്യങ്ങള്‍ .. പ്രയോഗങ്ങള്‍ തീം ബസ് ചെയ്തുള്ള രസകര്യമായ വിവരണ ഉപമകള്‍ (ഉദാരണത്തിന് പോലിസ് ആണ് തീം എങ്കില്‍ ... സുര്യന്‍ ഉദിച്ചു എന്ന് പറയുന്നു എന്ന് പറയുന്നതിന് പകരം തേങ്ങ കട്ട കളനെ പോലെ മലയിടക്കുകള്‍ക്കിടയില്‍ സുര്യന്‍ തലപൊക്കി ... എന്നാ മട്ടില്‍ അടിചു വിട്ടുകൂടെ ) ഞാന്‍ ബെര്‍ളിയുടെ ബ്ലോഗ്ഗില്‍ സ്ഥിരം വായനക്കാരനായിരുന്നു ... വിക്ഷയം എന്തായാലും വായിച്ചിരിക്കുവാന്‍ രസമുണ്ട് എന്നതാണ് ബെര്‍ളിയുടെ വിജയം ... ശൈലി ..പതുകെ പതുകെ രസകരമാക്കുന്നത് നന്നായിരിക്കും ...

  " കാലടി ശ്രീശങ്കരാ പാലം രക്തസാക്ഷികളെ തേടുന്നുവോ ? ഭരിക്കുന്നവരുടെ കണ്ണ് തുറപ്പിക്കാൻ വേണ്ടി"
  എന്നാ പോസ്റ്റ്‌ വളരെ നന്നായിട്ടുണ്ട് ..കാലടി പാലത്തെ പറ്റി പത്രത്തില്‍ കണ്ടിരുന്നെങ്കിലും .... അതിന്റെ ഭീകരകമായ അവസ്ഥ വിവരിക്കുകയും ... ഒരു ദുരന്തം ഉണ്ടായലാല്‍ ആണ് സര്‍ക്കാര്‍ ഇതില്‍ ഇടപെടു എന്നാ നിഗമനവും വിവരിക്കുകയും ചെയ്ത പോസ്റ്റ്‌ നിങ്ങളുടെ ഭാഗത്ത്‌ നിന്ന് മാത്രമാണ് ആദ്യം കണ്ടത്

  (ഒരു എളിയ വായനക്കാരന്റെ അഭിപ്രയം മാത്രമാണ് ഇത് )

  ReplyDelete
  Replies
  1. Thank you brother for your most inspiring words....Berly...He is maestro in satirical writing...I hav put the name of my blog by imitating Berlytharangal...But to write like him is a very tough task...

   Delete